26 വര്‍ഷങ്ങള്‍ക്ക് ശേഷം ടോളിവുഡ് കീഴടക്കാന്‍ മമ്മൂട്ടി എത്തുന്നു | filmibeat Malayalam

2018-05-31 1

Mammotty new telugu movie
രാഷ്‌ട്രീയത്തിലെ 2 ഉന്നത വ്യക്തിത്വങ്ങളായി തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും ബാലകൃഷ്‌ണനും കൊമ്ബുകോര്‍ക്കാനൊരുങ്ങുകയാണ്. 'യാത്ര' എന്ന ചിത്രത്തില്‍ വൈ എസ് റെഡ്ഡിയായി മമ്മൂട്ടിയെത്തുമ്ബോള്‍ എന്‍ ടി ആറിനെ അവതരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ മകനായ ബാലകൃഷ്‌ണയാണ്.
#Mammootty